Friday, August 27, 2010

ഞാന്‍

ആഗ്രഹങ്ങളുടെ വന്‍കരകള്‍ കീഴടക്കാനാവാതെ,
മോഹഭംഗങ്ങളുടെ പാറക്കെട്ടിലിടിച്ച്,
സ്വപ്നങ്ങളുടെ യാനപാത്രത്തിന് ചേതം വന്ന്,
കാലത്തിന്‍റെ കടലിലകപ്പെട്ട സഞ്ചാരിയാണ് ഞാന്‍.